കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി .പവന് 120 കൂടി 20,120 രൂപയായി.ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഗോളവിപണിയിലെ മാറ്റമാണ് വില വര്‍ദ്ധനവിന് കാരണം.പവന് 20,120 രൂപയില്‍ നിന്ന് 20,000 രൂപയിലേക്ക് താഴ്ന്നത് ഏപ്രില്‍ 13 നാണ്.4 ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വര്‍ണ്ണവില ഉയര്‍ന്നത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 1.18 ഡോളര്‍ ഉയര്‍ന്ന് 1,204.08 ഡോളറിത്തി.
Discussion about this post