ബെയ്റൂട്ട്: സിറിയയില്‍ വിമതര്‍ക്കെതിരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. ബ്രിട്ടന് ആസ്ഥാനമാക്കിയ മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തതത്.
ഐഎസ് തീവ്രവാദികളുടെ സ്വാധീന മേഖലകളായ രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലായിരുന്നു ശക്തമായ തോതില്‍ വ്യോമാക്രമണം നടന്നത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post