മെക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ അസീമാനന്ദയെയും മറ്റ് പ്രതികളെയും വെറുതെ വിട്ട പശ്ചാത്തലത്തില്‍ പരിഹാസ ട്വീറ്റുമായി ജാവേദ് അക്തര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജാവേദ് അക്തറിന് മറുപടിയുമായി വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് ജി.വി.എല്‍.നരസിംഹ റാവു.
എന്‍.ഐ.എയെ പരിഹാസപൂര്‍വ്വം അഭിനന്ദിച്ച ജാവേദ് അക്തര്‍ കാവി ഭീകരത എന്ന പദം ഉപയോഗിച്ച കോണ്‍ഗ്രസിനെതിരെ ശബ്ദമുയര്‍ത്തുമോ എന്ന് ട്വിറ്ററിലൂടെ ചോദിച്ചു. സിനിമയില്‍ സാങ്കല്പികമായ കഥകള്‍ നിര്‍മ്മിക്കുന്ന ജാവേദ് രാഹുല്‍ ഗാന്ധിയുടെ സാങ്കല്പിക സൃഷ്ടിയില്‍ വിസ്മയം പൂണ്ടിരിക്കുകയായിരിക്കുമെന്നും നരസിംഹ റാവു പറഞ്ഞു. ഹൈന്ദവി തീവ്രവാദം എന്നുള്ള അശയം ജാവേദ് അക്തര്‍ തന്നെ ഉണ്ടാക്കിയ മരണവ്യാപാരി എന്ന ആശയം പോലാണൊ എന്നും അദ്ദേഹം ചോദിച്ചു.
Javed Ji, Wish you had the honesty to condemn @INCIndia for "Hindu Terror" formulation. Seems you are in awe of @RahulGandhi for writing a fictional script like you have done so well in films. OR, is "Hindu Terror" also your brainwave as your reported idea of "Maut Ka Saudagar?" https://t.co/35MTCJJal5
— జీవీఎల్ నరసింహరావు (మోడీ గారి కుటుంబం) (@GVLNRAO) April 18, 2018
അസീമാനന്ദയെ വെറുതെ വിട്ട ശേഷം എന്‍.ഐ.എയ്ക്ക് ഇനി മിശ്ര വിവാഹങ്ങളെപ്പറ്റി അന്വേഷിക്കാമല്ലോയെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തിരുന്നു.
Mission accomplished !! . My congratulations to NIA for their grand success in Mecca Masjid case. Now they have all the time in the world to investigate inter community marriages !!!
— Javed Akhtar (@Javedakhtarjadu) April 18, 2018
Discussion about this post