Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

സരസ്വതി നദി വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍…ആഹ്ലാദവുമായി ഹൈന്ദവ വിശ്വാസികള്‍

by Brave India Desk
May 14, 2015, 09:51 am IST
in Entertainment
Share on FacebookTweetWhatsAppTelegram

saraswathi-river.jpg.image.576.4324,000 വര്‍ഷം മുമ്പ് ഭൂമിക്കടിയില്‍ അപ്രത്യക്ഷയായ സരസ്വതി നദിയെ വീണ്ടും കണ്ടെത്തിയെന്ന വാര്‍ത്ത ഭാരതീയ സംസ്‌കൃതിയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ഹരിയാനിലെ യമുനനഗറിലെ മുഗള്‍വാലി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം സരസ്വതി നദി പ്രത്യക്ഷയായത്.
ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യ നദിയാണ് സരസ്വതി. 4000 വര്‍ഷം മുമ്പ് നടന്ന ഭൂകമ്പത്തിലാണ് നദി ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷയായത്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ നദി പുനര്‍ജീവന പദ്ധതി പ്രകാരം സരസ്വതി നദിയെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുകയായിരുന്നു. നദി അപ്രത്യക്ഷയായെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് 80 ആളുകള്‍ ചേര്‍ന്ന് ഏപ്രില്‍ 21ാം തീയതി മുതല്‍ കുഴിക്കുന്നുണ്ടായിരുന്നു. കുഴിയെടുക്കവേ പെട്ടന്നാണ് മണ്ണില്‍ നനവ് ശ്രദ്ധിച്ചത്. കൂടുതല്‍ കുഴിച്ചതോടെ നദി ഭൂമിക്കടിയില്‍ നിന്നും കുത്തി ഒലിച്ചു വന്നു. പുണ്യനദിയായ സരസ്വതി വീണ്ടും പ്രത്യക്ഷയായതിന്റെ ആഘോഷത്തിലാണ് ഗ്രാമവാസികള്‍.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

2002ലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് സരസ്വതിയെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പ് തുടങ്ങിയത്. എന്നാല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് നിര്‍ത്തിവയ്പ്പിച്ചു. പിന്നീട് ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം ബിജെപി അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും പുനര്‍ജനിക്കുകയായിരുന്നു.sarasw

സരസ്വതി നദിയെ വീണ്ടെടുക്കുന്നതിന് നികുതി പണം ചിലവഴിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹരിയാനയുടെ തീര്‍ത്ഥാടക ടൂറിസം വികസനത്തില്‍ നരസ്വതി നദിയുടെ പുനര്‍ജ്ജനി വലിയ ഊര്‍ജ്ജമാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഗട്ടര്‍ പറഞ്ഞു.
50 കോടി രൂപയാണ് നദിയെ കണ്ടെത്തുന്ന പ്രയത്‌നത്തിനായി സര്‍ക്കാര്‍ നീക്കി വച്ചിരുന്നത്.

സപ്തനദികളില്‍ നാലാം സ്ഥാനത്തുള്ള നദിയാണ് സരസ്വതി. ഹൈന്ദവ വിശ്വാസപ്രകാരം നദി ബ്രഹ്മാവിനെ പ്രതിനിധികരിക്കുന്നു.
ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അതിശക്തമായ ഭൂചലനങ്ങള്‍ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയില്‍ ചേരുകയോ അല്ലെങ്കില്‍ താര്‍ മരുഭൂമിയില്‍ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഐഎസ്ആര്‍ഒയുടെ ജോധ്പൂരില്‍ ഉള്ള റിമോട്ട് സെന്‍സിംഗ് സര്‍വീസ് സെന്ററിന്റെ സഹായത്തോടുകൂടി അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തുന്നതില്‍ നേരത്തെ വിജയം കണ്ടിരുന്നു.

സരസ്വതീ നദി അളകനന്ദയുമായി സംഗമിയ്ക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ക്ഷേത്ര നഗരിയായ ബദരീനാഥില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഇരമ്പത്തോടെ പുറത്തേയ്ക്ക് വരുന്ന സരസ്വതീ നദി കാണാന്‍ സാധിയ്ക്കും. ഇതിനു മുന്‍പേയുള്ള നദീഭാഗമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കേശവപ്രയാഗില്‍ നിന്നുള്ള സരസ്വതി നദിയുടെ വീഡിയൊ കാണുക-

Tags: hariyanahinduindian newssaraswathi river
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies