തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആശംസകാര്ഡു മാത്രമല്ല, ആരാധകന് നല്കിയ സ്നേഹ സമ്മാനവും സുരേഷ് ഗോപി എംപിയുടെ പക്കല്‍ ഭദ്രമായിട്ടുണ്ട്.കഴിഞ്ഞ ജൂണ്‍ 26 ന് തന്റെ ജന്മദിനത്തിന്റെയന്ന് പ്രധാനമന്ത്രി അയച്ച പിറന്നാള്‍ ആശംസാ കാര്‍ഡും സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കു വച്ചിരുന്നു. ഇതിന് താഴെ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസ സന്ദേശം എഴുതിയ ഒരു ആരാധകന് താന്‍ തന്ന സമ്മാനത്തെ ഓര്‍മ്മിപ്പിച്ചു. സമ്മാനം കളഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു നിസാറിന്റെ ചോദ്യം. നിസാറിനെ അത്ഭുതപ്പെടുത്തി സുരേഷ് ഗോപി കൊണ്ട് അതിന് മറുപടി നല്കി. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിസാര്‍ നല്കിയ ആ സമ്മാനത്തിന്റെ ചിത്രം സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/ActorSureshGopi/photos/a.397961973679759.1073741829.397360113739945/1158623197613629/?type=3&theater
നല്കിയ സ്നേഹസമ്മാനത്തിന്റെ ചിത്രത്തിനൊപ്പം നിസാറിന് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ടാണ് സുരേഷ്ഗോപി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/ActorSureshGopi/photos/a.397961973679759.1073741829.397360113739945/1146900078785941/?type=3&theater
Discussion about this post