എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വീഡിയോ സെല്‍ഫി. തന്റെ വീഡിയോ യുവരാജ് ഫേസ് ബുക്കിലും ട്വിറ്ററിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ പ്രസംഗഭാഗത്തിനു ചുണ്ടനക്കിയാണ് താരത്തിന്റെ വീഡിയോ.
യുവരാജിന്റെ വീഡിയോ വന്നതിനു തൊട്ടു പിന്നാലെ നരേന്ദ്ര മോദിയും യുവരാജിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
https://twitter.com/YUVSTRONG12/status/605366291877085185
Discussion about this post