ഇന്ത്യന്‍ ക്രിക്കറ്റിലെ വീരപുരുഷനായി തിളങ്ങുന്ന വിരാട് കോഹ്ലി ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡ് ചെയ്യുമ്പോള്‍ പോലും കേമനനാണ് എന്ന് തെളിയിക്കുന്നതാണ് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ അമ്പരപ്പുളവാക്കുന്ന ക്യാച് . ഇഷാന്ത് ശര്‍മ്മയുടെ പന്ത് ബൌണ്ടറി കടത്താന്‍ ശ്രമിച്ച പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ ഷോട്ടാണ് ചാടിപ്പറന്നു ഒറ്റക്കയ്യില്‍ കോഹ്ലി ഒതുക്കിയത് .
വലംകയ്യിലെ വിരലുകള്‍ക്കുള്ളില്‍ ഭദ്രമാക്കിയ പെര്‍ത്തിലെ ക്യാച് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് .
TAKE A BOW @IMVKOHLI 🇮🇳👑
A piece of genius from #KingKohli in the slips https://t.co/EM9t1uPKGo #Kohli #ViratKohli pic.twitter.com/64WGLLKDKM
— Telegraph Sport (@telegraph_sport) December 14, 2018
Discussion about this post