മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് റെക്കോര്‍ഡ് . മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ടായിരുന്ന ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശത്ത് ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ആണ് മെല്‍ബണ്‍ ടെസ്റ്റില്‍ വിരാട് സ്വന്തമാക്കിയത് . 2002 ല്‍ 1137 റണ്‍സ് ആയിരുന്നു ദ്രാവിഡിന്റെ വിദേശ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ .
മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ 82 ലില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ നേട്ടം . ഇതിന് പിന്നാലെ കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി .
Discussion about this post