കോപ്പ അമേരിക്ക ഫുട്ബോളള്‍ മത്സരത്തില്‍ മെക്സിക്കോ-ബൊളീവിയ പോരാട്ടം വിരസമായ സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഇരുടീമിനും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ കാരണം ഗോള്‍ നേടാനായില്ല. കോപ്പ അമോരിക്കയില്‍ അര്‍ജന്റീന ഇന്ന് ആദ്യ മത്സരത്തിലിറങ്ങും. പരാഗ്വേയാണ് എതിരാളികള്‍.
Discussion about this post