മലയാള സിനിമാ മേഖലയില്‍ വീണ്ടും പീഡന പരാതി. സിനിമാ നിര്‍മ്മാതാവ് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചതായി 25 വയസ്സുള്ള തൃശൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ് അറിയിച്ചു. നിര്‍മ്മാതാവിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നിര്‍മ്മാതാവിനെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് പലരെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
2017ല്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി പറയുന്നത്.
Discussion about this post