വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡും. അഭിനന്ദനെ സ്വാഗതം ചെയ്തുകൊണ്ടുള്ള താരങ്ങളുടെ പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകാണ്.അനുപം ഖേര്‍,കരണ്‍ ജോഹര്‍,ഇമ്രാന് ഹാഷ്മി എന്നിവരും അഭിനന്ദനെ അഭിനന്ദിച്ച് രംഗത്തെത്തി.
https://twitter.com/karanjohar/status/1101365155458359296
Everyone awaits your return . Proud of you sir !! Salutes to the brave son of india #WelcomeHomeAbhinandan
— Emraan Hashmi (@emraanhashmi) March 1, 2019
https://twitter.com/AnupamPKher/status/1101337315618840576
‘എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണെന്നും നിങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണെന്നും, ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട ് എന്നാണ് ഇമ്രാന് ഹാഷ്മി ട്വിറ്ററില്‍ കുറിച്ചത്.#welcomehomeabhinandan എന്ന ഹാഷ്ടാഗോടു കൂടിയാണ് എല്ലാവരും അഭിനന്ദനെ ആശംസിച്ചത്.പ്രീതി സിന്റയും അഭിനന്ദന് ആശംസയുമായി എത്തി.
https://twitter.com/realpreityzinta/status/1101390106902986752
Discussion about this post