രേവതിയും ജ്യോതികയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. എസ്. കല്യാണ്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് 2 ഡി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ സൂര്യയാണ്. ഒരു കോമഡി എന്റര്‍ടൈനറായ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 35 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്
യോഗി ബാബു, മണ്‍സൂണ്‍ അലി ഖാന് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം- ആനന്ദ് എസ് കുമാര്‍, സംഗീതം- വിശാല്‍ ചന്ദ്രശേഖര്‍.
Discussion about this post