അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയിലാണ് സ്ഫോടനം നടന്നത്. പരിശീലന കേന്ദ്ര കവാടത്തിന് മുന്നില്‍ സൈനിക കേഡറ്റുകള്‍ പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയില്‍ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തട്ടില്ല. അഫ്ഗാന്പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post