സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് മോഹൻലാൽ. ഇതിനെ നമ്മൾ ഒന്നായി നേരിടുമെന്നും മോഹൻലാൽ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. നിപ സ്ഥിരീകരണത്തെ തുടർന്ന് ആളുകളിൽ ഭീതിയുണ്ടായ സാഹചര്യത്തിലാണ് ബോധവത്കരണവുമായി മോഹൻലാൽ രംഗത്തെത്തിയത്.
നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹൻലാൽ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/ActorMohanlal/photos/a.367995736589462/2265411206847896/?type=3&__xts__%5B0%5D=68.ARDH-r8cLeBivHevNuFPiTz0MdMSH-W7T9pPC5y8K0LZHhgy8G0jhvv-giubtvptZn6hP0ipfTsuTdBQ5Y_ZQ4lk0AJMqOOSCHHZe6BIy6BsEj7TXxEGLw4AWZz8by3X-seT0Ydqy6jlg5gnI2VPWgIRqtefjozZ0-32mg3BKH2F3TtiZm7ORh9TkHXATPPyAauWwX4wKykNO-ZBlicJcOlTUj2WTRNdCeSqTRa3D9xk0fb3CEYa37_HX2x-Wm3HlXxzhHJ1C3B2HM4d115ZFsPgPG-AMyd6MdBnXsT9RaptbNwP3kA_MlzKJM9L8xzCPB5xzc2nVSS8h7yPMKDnW9W-Kg&__tn__=-R
Discussion about this post