nipah virus

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

പാലക്കാട്‌ : ഒരാൾ കൂടി നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പാലക്കാട് സ്വദേശിയായ 58 കാരനാണ് ഒടുവിലായി നിപ ബാധിച്ച് മരിച്ചത്. ...

നിപ,കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം; പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കണം

നിപ,കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം; പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കണം

നിപ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രാജാറാമിന്റെ നിർദ്ദേശം. നിലവിൽ ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ? നില ഗുരുതരം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധയുണ്ടെന്നാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി ...

മോണോ ക്ലോണൽ ആന്റിബോഡി നാളെ എത്തും ; നിപ ബാധിച്ച 14കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട് : മലപ്പുറത്ത് നിപ ബാധിച്ച 14 വയസ്സുകാരനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ചികിത്സയ്ക്ക് ആവശ്യമായ മോണോക്ലോണൽ ആന്റി ബോഡി ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ വൈറസിനെതിരെ വാക്സിൻ ; മനുഷ്യരിൽ ആദ്യ പരീക്ഷണം നടത്തി ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ

ലണ്ടൻ : ഇന്ത്യ അടക്കമുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണവുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. മനുഷ്യരിൽ ആദ്യമായാണ് നിപ വാക്സിൻ ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട്ടിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഐസിഎംആർ ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി; പൊതുപരിപാടികൾക്കും വിലക്ക്; അതീവ ജാഗ്രതയിൽ കോഴിക്കോട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി; പൊതുപരിപാടികൾക്കും വിലക്ക്; അതീവ ജാഗ്രതയിൽ കോഴിക്കോട്

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ...

കോഴിക്കോട് ഒരാൾക്ക് കൂടി നിപ; പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

കോഴിക്കോട് ഒരാൾക്ക് കൂടി നിപ; പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

കോഴിക്കോട്: ഒരാൾക്ക് കൂടി ജില്ലയിൽ നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. 24 വയസുളള ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്നതിനിടെ ആശ്വാസമായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ ലക്ഷണങ്ങളോടെ ചികിത്സ ...

കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്രം; ഇല്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്രം; ഇല്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

വീണ്ടും നിപ്പ ഭീതിയിലാണ് കോഴിക്കോട് ജില്ല. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ്പ് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക വിവരം. ഇതോടെ സംസ്ഥാനത്തുടനീളം ആശങ്ക ഉയർന്നിരിക്കുകയാണ്. ...

നിപ; കോഴിക്കോട് കൺട്രോൾ റൂമുകൾ തുറന്നു

നിപ; കോഴിക്കോട് കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്:നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്. വൈകീട്ടോടെയായിരുന്നു സംസ്ഥാനത്ത് നിപ ...

കോഴിക്കോട് വീണ്ടും നിപ?;ജാഗ്രതാ നിർദ്ദേശം;പനി മരണങ്ങളിൽ അസ്വഭാവികത

കോഴിക്കോട് വീണ്ടും നിപ?;ജാഗ്രതാ നിർദ്ദേശം;പനി മരണങ്ങളിൽ അസ്വഭാവികത

കോഴിക്കോട്; സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ രോഗം കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതായി സംശയം. സ്വകാര്യ ആശുപത്രിയിലെ രണ്ടു പനി മരണങ്ങളിൽ അസ്വാഭാവികത പ്രകടമായതോടെയാണ് നിപയാണ് മരണമാണെന്ന സംശയം ഉണ്ടായത്. ...

വീണ്ടും നിപ്പ : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ സാന്നിദ്ധ്യം കണ്ടെത്തി

വീണ്ടും നിപ്പ : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ സാന്നിദ്ധ്യം കണ്ടെത്തി

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും ഭീതിയുണർത്തി നിപ വൈറസ്. ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, ...

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോടു നിന്ന് പിടികൂടിയ വവ്വാൽ സാംപിളിൽ നിപ്പ സ്ഥിരീകരിച്ചു; നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളുകളിൽ ചിലതിൽ നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രണ്ടിനം വവ്വാലുകളുടെ ...

മംഗ്ലൂരുവിൽ ലാബ് ടെക്നീഷ്യന് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു

ബെ​ഗളൂരു: മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇയാൾ കേരളത്തിൽ ...

നിപ പ്രതിരോധം: ഏകോപനമില്ലാതെ വകുപ്പുകള്‍; രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു

നിപ പ്രതിരോധം: ഏകോപനമില്ലാതെ വകുപ്പുകള്‍; രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു

കോഴിക്കോട്: വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമാകാത്തതിനാൽ നിപ പ്രതിരോധത്തിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു. ജില്ലാതലത്തിൽ ഇതിനായി രൂപവത്കരിച്ച കമ്മിറ്റി ഒരു തവണപോലും യോഗം ചേർന്ന് ആസൂത്രണം ...

നിപ വൈറസ് ബാധ : അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം.

നിപ വൈറസ് ബാധ : അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം.

ചെന്നൈ: കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി . വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ ...

എട്ട്‌ പേര്‍ക്ക് കൂടി നിപ്പ ലക്ഷണം; 32 പേര്‍ ഹൈറിസ്‌ക്‌; 251 പേർ സമ്പര്‍ക്കപ്പട്ടികയില്‍ മൃഗങ്ങളുടെ സ്രവം എടുത്തു

എട്ട്‌ പേര്‍ക്ക് കൂടി നിപ്പ ലക്ഷണം; 32 പേര്‍ ഹൈറിസ്‌ക്‌; 251 പേർ സമ്പര്‍ക്കപ്പട്ടികയില്‍ മൃഗങ്ങളുടെ സ്രവം എടുത്തു

കോഴിക്കോട്: എട്ടുപേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തിയാതായി ജില്ലാ കലക്ടർ അറിയിച്ചു . ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 251 പേർക്കൂടി ഉൾപ്പെടുമെന്ന് കലക്ടർ പുറത്തിറക്കിയ സർക്കുലറിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist