ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ടു ബാങ്ക് മാത്രമാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് എം എം ഹസ്സന്. സിപിഎം രഹസ്യമായി സ്വീകരിക്കുന്ന നയമാണ് കാനം രാജേന്ദ്രന് പരസ്യമായി പറഞ്ഞത്.രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നടത്തുന്നതിനു പകരം വര്‍ഗ്ഗീയ ലക്ഷ്യം വച്ച് പ്രചാരണങ്ങള്‍ നടത്തിയതാണ് സിപിഎമ്മിന്റെ വോട്ടു ചോര്‍ച്ചയ്ക്കു കാരണമായതെന്നും ഹസ്സന്‍പറഞ്ഞു.
Discussion about this post