Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് സര്‍വീസ്

by Brave India Desk
Aug 19, 2015, 10:01 am IST
in International
In this Jan. 15, 2015 photo, an American Airlines aircraft takes off from Dallas-Fort Worth International Airport, in Grapevine, Texas. American Airlines reports quarterly financial results on Tuesday, Jan. 27, 2015. (AP Photo/Tony Gutierrez)

In this Jan. 15, 2015 photo, an American Airlines aircraft takes off from Dallas-Fort Worth International Airport, in Grapevine, Texas. American Airlines reports quarterly financial results on Tuesday, Jan. 27, 2015. (AP Photo/Tony Gutierrez)

Share on FacebookTweetWhatsAppTelegram

In this Jan. 15, 2015 photo, an American Airlines aircraft takes off from Dallas-Fort Worth International Airport, in Grapevine, Texas. American Airlines reports quarterly financial results on Tuesday, Jan. 27, 2015. (AP Photo/Tony Gutierrez)വാഷിംഗ്ടണ്‍: യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ലോസ് എയ്ഞ്ചല്‍സില്‍ നിന്നും ഹവാനയിലേക്കു പ്രതിവാര ചാര്‍ട്ടേഡ് വിമാന സര്‍വീസ് തുടങ്ങുവാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഈ വര്‍ഷം അവസാനം മുതലാകും പുതിയ സര്‍വീസ് തുടങ്ങുക.
ഫ്‌ളോറിഡയില്‍ നിന്നും 1991 മുതല്‍ ക്യൂബയിലേക്കു വിമാന സര്‍വീസ് അമേരിക്കന്‍ എയര്‍ലൈന്‍സ് നടത്തുന്നുണ്ട്. എന്നാല്‍ കരീബിയന്‍ ദ്വീപ സമുഹങ്ങളെ കൂടി ലക്ഷ്യമിട്ടു നടത്തുന്ന പുതിയ സര്‍വീസിനാകും ഇനിമുതല്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയെന്നു കരുതപ്പെടുന്നു.

ക്യൂബയിലേക്കുള്ള വിമാന സര്‍വീസുകളുടെ ടിക്കറ്റുകള്‍ പ്രത്യേക ഏജന്‍സി വഴി മാത്രമേ വിമാന കമ്പനികള്‍ക്കു വില്‍ക്കാന്‍ കഴിയു. കര്‍ശന നിയന്ത്രണമുള്ളതിനാലാണ് ഇത്തരത്തില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. യുഎസ്-ക്യൂബ ബന്ധം ശക്തിപ്പെടുന്ന മുറയ്ക്കു വിമാനകമ്പനികള്‍ക്കു തന്നെ നേരിട്ടു ടിക്കറ്റ് വില്‍ക്കുവാനുള്ള അവസരം കൈവരുമെന്നാണു സൂചന.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Tags: kerala news papercubainternational newsamerican airlinescareebian islandusa
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies