വാളയാർ : പാലക്കാട് വാളയാറിൽ കുഴൽപ്പണം കടത്ത്.ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ തമിഴ്നാട്ടിൽ നിന്നും മിനിലോറിയിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്.വണ്ടിയിൽ ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പച്ചക്കറി വണ്ടിയിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയാണ് പോലീസ് പിടികൂടിയത്.സംഭവത്തിൽ ആലുവ സ്വദേശികളായ സലാം, മീദീൻ കുഞ്ഞ് എന്നിവരാണ് പൊലീസ് പിടിയിലായത്.
Discussion about this post