വാളയാർ പീഡന കേസ്; പ്രതികളുടെ നുണ പരിശോധനയ്ക്കായി അപേക്ഷ നൽകി സിബിഐ
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച സംഭവത്തിൽ നുണ പരിശോധനയ്ക്ക് അപേക്ഷ നൽകി സിബിഐ. നാല് പ്രതികളുടെ നുണ പരിശോധനയ്ക്ക് വേണ്ടിയാണ് അപേക്ഷ നൽകിയത്. സിബിഐ തിരുവനന്തപുരം ...