ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരിശോധനയിൽ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചു. ബിജെപി നേതാവ് മനോജ് തിവാരിയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ രോഗബാധിതനായ അമിത് ഷായെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.രോഗബാധയുടെ വിവരം അമിത് ഷാ തന്നെയായിരുന്നു വെളിപ്പെടുത്തിയത്.
Discussion about this post