Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

സ്‌പെയിനിലെ അഭയാര്‍ഥികളെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധര്‍ ; അഭയാര്‍ഥികള്‍ക്ക് റിയല്‍ മാഡ്രിഡ് പത്തു ലക്ഷം യൂറോ വാഗ്ദാനം ചെയ്തു

by Brave India Desk
Sep 6, 2015, 01:04 pm IST
in Sports
Share on FacebookTweetWhatsAppTelegram

real-madrid-logos-0424182101സ്‌പെയിനിലെ അഭയാര്‍ഥികള്‍ക്ക് റിയല്‍ മാഡ്രിഡ് പത്തു ലക്ഷം യൂറോ വാഗ്ദാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായവാഗ്ദാനം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് സ്‌പെയിനിലെ അഭയാര്‍ഥികളുടെ പുനരധിവാസ പദ്ധതികള്‍ക്ക് സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍മാരായ റിയല്‍ മാഡ്രിഡ് പത്തു ലക്ഷം യൂറോ വാഗ്ദാനം ചെയ്തത്.

സ്‌പെയിനിലെ അഭയാര്‍ഥികളെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. യുദ്ധത്തില്‍ നിന്നും മരണമുഖത്തു നിന്നും സ്വന്തം മണ്ണ് ഉപേക്ഷിച്ച് അതിജീവനത്തിനായി അഭയാര്‍ഥിത്വം തേടിയവരെ സഹായിക്കേണ്ടത് മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്ന് റിയല്‍ വക്താവ് അഭിപ്രായപ്പെട്ടു.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

കഴിഞ്ഞ സീസണില്‍ ക്ലബ്ബിന്റെ മൊത്തം വരുമാനം 660.6 ദശലക്ഷം യൂറോ എന്ന നാഴികക്കല്ല് പിന്നിട്ടതായി റിയല്‍ മാഡ്രിഡ് പ്രഖ്യാപിച്ചിരുന്നു. അഭയാര്‍ഥികളിലെ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും വിതരണം ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.

Tags: spanish football clubreal madridspainkerala news paperinternational newsrefugees10 lakh uro
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies