Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

“കോവിഡ് വ്യാപനം തടയുന്നതിനായി രോഗം ബാധിച്ചവരെ കൊലപ്പെടുത്താൻ കിം ഉത്തരവിട്ടിരുന്നു” : വിവരങ്ങൾ പുറത്തു വിട്ട് ദക്ഷിണ കൊറിയൻ ചാരസംഘടന

by Brave India Desk
Nov 28, 2020, 09:29 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

സോൾ: കോവിഡ് വ്യാപനം തടയുന്നതിനായി കോവിഡ് ബാധിച്ചവരെ കൊലപ്പെടുത്താൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) ആണ്‌ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ളത്.

കോവിഡ് ബാധിച്ച രണ്ടു പേരെ ഇതിനോടകംതന്നെ കിമ്മിന്റെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, വൈറസ് ബാധ തടയുന്നതിനായി ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാങിൽ നേരത്തെ കിം ലോക്ഡോൺ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ കൊറോണ വാക്സിൻ നിർമാണം ഹാക്ക് ചെയ്യാനുള്ള ശ്രമവും ഉത്തരകൊറിയ നടത്തി. എന്നാൽ, ഈ ശ്രമം പരാജയപ്പെടുത്തിയെന്ന് വ്യക്തമാക്കി ദക്ഷിണ കൊറിയൻ പാർലിമെന്ററി ഇന്റലിജന്റ്‌സ് കമ്മിറ്റി അംഗം രംഗത്തു വന്നിരുന്നു.

Stories you may like

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

രാജ്യത്ത് കോവിഡ് പടർന്നു പിടിക്കാൻ സാധ്യതയുള്ള എല്ലാ വഴികളും കിമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടലിൽ മത്സ്യ ബന്ധനം നടത്തുന്നതിനും ഉപ്പ് ഉത്പാദനം നടത്തുന്നതിനുമുൾപ്പെടെ രാജ്യം നിരോധനം ഏർപ്പെടുത്തിയിരുന്നു.

Tags: north koreaKim Jong UnCovid 19
Share1
Tweet
Send
Share

Latest stories from this section

അക്രമം അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാൻ സൗദി?രഹസ്യ ചർച്ചയെന്ന് റിപ്പോർട്ടുകൾ; നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ

അക്രമം അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാൻ സൗദി?രഹസ്യ ചർച്ചയെന്ന് റിപ്പോർട്ടുകൾ; നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ

കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പുതിയ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം വേണമെന്ന് ഇന്ത്യ; ‘രണ്ടാം തരം’ അംഗങ്ങളാക്കാൻ നോക്കേണ്ടെന്ന് പർവ്വതനേനി ഹരീഷ്

Latest News

ഭാര്യയും മക്കളുമില്ല; ടാറ്റയുടെ 100 ബില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം ഇവർക്കോ?: ഉയർന്ന് കേൾക്കുന്നത് മൂന്ന് പേരുകൾ

വെൽക്കം ടു ഗുജറാത്ത് From Modi:സിംഗൂരിൽ മമതയെ ജയിപ്പിച്ച ടാറ്റയുടെ നാനോ

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

തമിഴ്‌നാട്ടിലെ അഗാമിക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക്; ദർശനത്തിന് സത്യവാങ്മൂലം നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies