കല്പറ്റ: ആദ്യ ഫല സൂചനകളിൽ കൽപ്പറ്റ നഗരസഭയിൽ ബിജെപി മുന്നേറ്റം. പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പിലും ബിജെപി ലീഡ് ചെയ്യുന്നതായി ഫലങ്ങൾ വ്യക്തമാക്കുന്നു.
ഇതുവരെ കിട്ടിയ ഫലങ്ങൾ പ്രകാരം തൃശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കൊച്ചി കോർപ്പറേഷനിൽ രണ്ടിടങ്ങളിൽ ബിജെപി അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.എൽഡിഎഫിന് ശക്തമായ സ്വാധീനം ഉള്ള സ്ഥലമാണ് കൊച്ചി കോർപ്പറേഷനെങ്കിലും ഇക്കുറി ഫലങ്ങൾ മാറിമറിയുകയാണ്.
Discussion about this post