Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘മുസ്ലീം തീവ്രവാദ ആശയങ്ങള്‍ വർദ്ധിക്കുന്നു’, സ്‌കൂളുകളിൽ മത വസ്ത്രം നിരോധിച്ച് ഇൻഡോനേഷ്യ

പാൻകസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യന്‍ തത്ത്വചിന്ത ബഹുസ്വരതയെ ഉൾക്കൊള്ളുന്നതാണ്.

by Brave India Desk
Feb 6, 2021, 02:45 pm IST
in International
Share on Facebook
Tweet
WhatsAppTelegram

സ്കൂളുകളില്‍ മുസ്ലിം മത വസ്ത്രം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ഇന്തോനേഷ്യയില്‍ പുതിയ നിയമം. ഇനി സ്കൂളുകളിലെത്തുന്ന കുട്ടികളോട് മുസ്ലിം മത വസ്ത്രം (ഹിജാബ്) ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ സ്കൂളുകൾക്ക് ഉപരോധം നേരിടേണ്ടിവരുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അടുത്തിടെ ക്രിസ്ത്യന്‍ മത വിശ്വാസിയായ ഒരു പതിനാറുകാരി പെണ്‍കുട്ടിയോട് മുസ്ലീം ശിരോവസ്ത്രം ധരിച്ച് സ്കൂളിലെത്തിയാല്‍ മതിയെന്ന് സ്കൂള്‍ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

ഇത് വിവാദമായതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യ പുതിയ നിയമം പാസാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. എന്നാല്‍, അതോടൊപ്പം ആറ് മതങ്ങളെ കൂടി ഔദ്യോഗികമായി ഇന്തോനേഷ്യ അംഗീകരിക്കുന്നു. മാത്രമല്ല, പാൻകസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യന്‍ തത്ത്വചിന്ത ബഹുസ്വരതയെ ഉൾക്കൊള്ളുന്നതാണ്.

Stories you may like

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

മുസ്ലിം മതരാഷ്ട്രമായിരിക്കുമ്പോള്‍ തന്നെ മറ്റ് മതവിഭാഗങ്ങലെ അംഗീകരിക്കുന്നുണ്ട് ഇന്തോനേഷ്യന്‍ ഭരണഘടന. എന്നാല്‍ അടുത്തകാലത്തായി ഇന്തോനേഷ്യയില്‍ മുസ്ലീം തീവ്രവാദ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നു എന്നാണ് വിലയിരുത്തൽ.

Tags:
Share53
Tweet
SendShare

Latest stories from this section

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

Latest News

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies