Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

മാസ്കും ഹെല്‍മറ്റും ധരിക്കാതെ ബൈക്ക് യാത്ര; വിവേക് ഒബ്റോയിക്കെതിരെ കേസെടുത്തു

by Brave India Desk
Feb 20, 2021, 02:45 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ബൈക്കില്‍ ഓടിക്കവെ ഹെൽമറ്റും ധരിക്കാതിരുന്നതിന് നടന്‍ വിവേക് ഒബ്റോയിക്കതിരെ കേസെടുത്തു. വാലന്‍റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്തു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാഗ് ചെയ്തത്.

https://t.co/lUzdbP55co
What a start of this lovely valentine's day with Main, Meri patni aur woh! A refreshing joyride indeed!
.
.
.@harleydavidson#WohAaGayi #HarleyDavidson #valentinespecial #loveforbikes #bikesofinstagram #loveandwheels#vroomValentine pic.twitter.com/THXrBllOVi

— Vivek Anand Oberoi (@vivekoberoi) February 14, 2021

മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിലാണ് വിവേക് ഒബ്റോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 188, ഐപിസി 269, കോവിഡ് മുന്‍കരുതല്‍ 2020, മോട്ടോര്‍ വെഹിക്കിള്‍സ് ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. കേസെടുത്തതിനൊപ്പം ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി.

Tags: police casevivek obroiMAIN
Share5TweetSendShare

Discussion about this post


Related News

ശശി തരൂരിന്റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയൻ; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ

ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

എന്റെ പാട്ടുകള്‍ അങ്ങനെ ട്യൂണുകൾ മാറ്റി പാടുന്നത് ഇഷ്ടമല്ല; വിമര്‍ശനവുമായി കൈതപ്രം

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവില്‍

Next Post

'ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ലെ സം​ഘ​ര്‍​ഷ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത് ശ​രി​യാ​യി​ല്ല'; ചൈ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധവുമായി ഇ​ന്ത്യ

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News