Sunday, August 14, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Technology

399 രൂപയുടെ പരിധിയില്ലാത്ത അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ്; വമ്പൻ പ്ലാനുമായി ബി എസ്‌എന്‍ എല്‍

by Brave India Desk
Jul 21, 2021, 05:26 pm IST
in Technology
Share on FacebookTweetWhatsAppTelegram

കൊച്ചി: പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍. 30എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റും ഒപ്പം ഇന്ത്യയില്‍ എവിടേക്കും എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളുമാണ് ഈ പ്ലാനിന്റെ ആകര്‍ഷണമെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

പുതിയതായി വരിക്കാര്‍ ആകുന്നവര്‍ക്ക് ആദ്യത്തെ ആറു മാസത്തേക്കാണ് ഫൈബര്‍ എക്‌സ്പീരിയന്‍സ് എന്ന ഈ ഓഫര്‍ ലഭിക്കുക. ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനിലേക്കോ മറ്റ് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്ലാനിലേക്കോ മാറാവുന്നതാണ്.

Stories you may like

‘ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസ് ഉടന്‍’; ഇതര കമ്പനികളുടെ 5ജി സര്‍വീസ് ഈ വര്‍ഷാവസാനവും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി

ബി എസ് എൻ എല്ലിനെ കരകയറ്റാൻ 44,720 കോടി വകയിരുത്തി

രാജ്യത്തെ ഏറ്റവും വിശ്വസ്തവും സുതാര്യവും നിരക്ക് കുറഞ്ഞതുമായ ബി എസ് എന്‍ എല്‍ ന്റെ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് (എഫ്ടിടിഎച്ച്‌)ഇപ്പോള്‍ എറണാകുളം, ഇടുക്കി ജില്ലയിലെവിടെയും വളരെ വേഗത്തില്‍ ലഭ്യമാണെന്ന് ബി എസ് എന്‍ എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

എറണാകുളം ജില്ലയിലെവിടെയും ഈ സേവനം ലഭിക്കുവാന്‍ 9400488111 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം വഴിയോ https :–bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

 

Tags: new planbsnl
Share7TweetSendShare

Discussion about this post


Latest stories from this section

എസ്ബിഐ എടിഎം കാര്‍ഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തട്ടിപ്പ് തടയാൻ പുതിയ സംവിധാനം

400 കിമീ മൈേലജ് : സ്വീഡിഷ് എസ്‌യുവി ഇന്ത്യയിലേക്ക്

ഗൂഗിളും ആമസോണുമടക്കം ടെക് ലോകത്തെ ഭീമന്മാരിൽ പലരും നൽകിയ ഓഫറുകൾ നിരസിച്ചു : ബൈശാഖ് ഇനി ഫേസ്ബുക്കിനൊപ്പം, ഫേസ്ബുക്ക് നൽകുക 1.8 കോടി

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ഐആര്‍സിടിസി

Next Post

കേരളത്തിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല; ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

Latest News

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കി: ആലപ്പുഴജില്ലാകളക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies