കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതിയ്ക്ക് പരിക്കേറ്റു. പ്രതി സുരേഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ് സുചന. പെരിയ കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്.
Discussion about this post