ചെന്നൈ: റിലീസിന്റെ പിന്നാലെ ഇന്റര്‍നെറ്റിലെത്തി വിജയിന്റെ പുലിയ്ക്ക് തിരിച്ചടി. തിയ്യറ്ററുകളില്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലുമെത്തി.
ടീം റോക്കേഴ്സ് എന്ന ഗ്രൂപ്പിന്റെ പേരില്‍ ഒരേസമയം അഞ്ച് വെബ്സൈറ്റുകളില്‍ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്.
ബാഹുബലിയെ കടത്തിവെട്ടുമെന്ന പ്രചരണത്തോടെ ഇറങ്ങിയ പുലി ബോക്സോഫിസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നതില്ല എന്ന വിലയിരുത്തലിന്റെ് ഇടയിലാണ് ചിത്രം ഇന്റര്‍നെറ്റിലെത്തിയത്.
Discussion about this post