റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹന്‍ലാലിന്റെ വാട്സ്ആപ് സന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവച്ചത്.
ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല, മികച്ച സിനിമ. ഇനിയും ഇത് തുടരുക’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
Discussion about this post