ആലപ്പുഴ: ആര്‍എസ്എസ് നേതാവ് രണ്‍ജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്ത്തകന് ആര്യാട് സ്വദേശി അസ്ലമാണ് പിടിയിലായത്.
കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഇയാളെ എറണാകുളത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ഇതോടെ കൃത്യത്തില്‍ പങ്കെടുത്ത ഒന്‍പത് പേര് പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേര് കൂടി പിടിയിലാകാനുണ്ട്.
Discussion about this post