Friday, January 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സിറിയയിലെത്തി ഐഎസിൽ ചേർന്നു; ഭർത്താവായ ഭീകരൻ കൊല്ലപ്പെട്ടതോടെ വീണ്ടും തിരികെ നാട്ടിൽ; ഓസ്‌ട്രേലിയൻ യുവതിക്ക് ജാമ്യം അനുവദിച്ച് കോടതി

by Brave India Desk
Jan 6, 2023, 10:50 am IST
in International
Share on FacebookTweetWhatsAppTelegram

സിഡ്‌നി: സിറിയയിലെത്തി ഭീകരസംഘടനയായ ഐഎസിൽ ചേർന്നതിന് അറസ്റ്റിലായ ഓസ്‌ട്രേലിയൻ യുവതിക്ക് ഓസ്‌ട്രേലിയൻ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 31കാരിയായ മറിയം റാദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2014ലാണ് ഐഎസിൽ ചേരുന്നതിനായി മറിയം ഭർത്താവിനൊപ്പം സിറിയയിലേക്ക് പോകുന്നത്.

ഇസ്ലാമിക് സ്‌റ്റേറ്റിലെ സജീവ അംഗമായിരുന്നു മറിയത്തിന്റെ ഭർത്താവ്. 2018ൽ ഇയാൾ സിറിയയിൽ വച്ച് കൊല്ലപ്പെട്ടു. ഭീകരസംഘടനകളിലോ അവരുമായി ബന്ധമുണ്ടെന്ന് സർക്കാർ പ്രഖ്യാപിച്ച ഇടങ്ങളിലേക്കോ പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്താൽ ഓസ്‌ട്രേലിയൻ നിയമപ്രകാരം 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

Stories you may like

ഏഷ്യയിൽ ചൈനയെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക രാജ്യം ഭാരതം; ഒപ്പം നിർത്താൻ നിർണായക നീക്കവുമായി യുഎസ്

പിടിയിലായ മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും ; 151 മത്സ്യത്തൊഴിലാളികൾ തിരികെ വീടുകളിലേക്ക്

കർശന ഉപാധികളോടെയാണ് നിലവിൽ ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് അധികൃതർക്ക് കൈമാറണം. എല്ലാ തിങ്കളാഴ്ചയും പോലീസിൽ റിപ്പോർട്ട് ചെയ്യണം. തീവ്രവാദ സംഘടകളുമായി ബന്ധമുള്ളവരുമായി യാതൊരു വിധ ആശയവിനിമയം നടത്തരുതെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. കേസ് അടുത്ത മാർച്ച് 15നാണ് കോടതി പരിഗണിക്കുന്നത്.

സിറിയയിലെ അൽ റോജ് ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയച്ചത്. കൊല്ലപ്പെട്ട ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭാര്യമാരേയും കുട്ടികളേയുമാണ് തിരിച്ചയച്ചത്.

Tags: isiscourtbailaustraliaAustralian Woman
Share1TweetSendShare

Latest stories from this section

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

സാമ്പത്തിക സർവ്വേ 2026: കുതിപ്പിന്റെ പാതയിൽ ഭാരതം; ജിഡിപി വളർച്ച 7.4 ശതമാനം വരെയാകുമെന്ന് പ്രവചനം

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

മുന്തിരി പുളിക്കുന്നത് ആർക്ക്? ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെതിരായ കോൺഗ്രസ് വിമർശനത്തിന് പിയൂഷ് ഗോയലിന്റെ മറുപടി

മുന്തിരി പുളിക്കുന്നത് ആർക്ക്? ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെതിരായ കോൺഗ്രസ് വിമർശനത്തിന് പിയൂഷ് ഗോയലിന്റെ മറുപടി

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

പ്രശ്നം ക്രിക്കറ്റിനു മാത്രം! ; ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി സർക്കാർ

Discussion about this post

Latest News

നിപ ഭീതിയിൽ പശ്ചിമ ബംഗാൾ; ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കില്ലെന്ന് ലോകാരോഗ്യ സംഘടന, ജാഗ്രത തുടരുന്നു

നിപ ഭീതിയിൽ പശ്ചിമ ബംഗാൾ; ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കില്ലെന്ന് ലോകാരോഗ്യ സംഘടന, ജാഗ്രത തുടരുന്നു

അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ

അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

സഞ്ജു സാംസണിനെ മാറ്റേണ്ട സമയമായോ? അശ്വിന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നു

സഞ്ജു സാംസണിനെ മാറ്റേണ്ട സമയമായോ? അശ്വിന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നു

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

അസംബന്ധം…അരുണാചൽ ഇന്ത്യയുടേത്: യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; ചൈനയോട് പ്രതിഷേധമറിയിച്ച് ഇന്ത്യ

ഏഷ്യയിൽ ചൈനയെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക രാജ്യം ഭാരതം; ഒപ്പം നിർത്താൻ നിർണായക നീക്കവുമായി യുഎസ്

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാമിന് എന്ത് പറ്റി? ‘യൂസർ നോട്ട് ഫൗണ്ട്’ കണ്ട് ഞെട്ടി ആരാധകർ; അക്കൗണ്ട് വീണ്ടും സജീവം

കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാമിന് എന്ത് പറ്റി? ‘യൂസർ നോട്ട് ഫൗണ്ട്’ കണ്ട് ഞെട്ടി ആരാധകർ; അക്കൗണ്ട് വീണ്ടും സജീവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies