മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്കര്‍ ദ് റാസ്ക്കല്‍ തമിഴ് പതിപ്പില്‍ ം തല അജിത് കുമാര്‍ ആകും മമ്മൂട്ടിയുടെ വേഷത്തിലെത്തുക. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ രജനീകാന്ത് നായകനായി എത്തുമെന്നായിരുന്നു വാര്‍ത്ത വന്നത്.
ഭാസ്കര്‍ ദ റാസ്ക്കലില്‍ നായികയായ നയന്‍താര തന്നെയാണ് തമിഴിലും അജിത്തിന്റെ നായിക. സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രണ്ട്സ്, കാവലന് തുടങ്ങിയ വമ്പന്‍ തമിഴ് ഹിറ്റുകളൊരുക്കിയ സിദ്ദിഖിന്റെ തമിഴിലേക്ക് ഒരുതിരിച്ചുവരവ് കൂടിയാകും ഈ ചിത്രം. തമിഴില്‍ നയന്‍ താരയുടെ ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും ഭാസ്കര്‍ ദി റാസ്കല്‍.
Discussion about this post