Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം സർക്കാരിന്റ പിടിപ്പുകേട് ; വി മുരളീധരൻ

by Brave India Desk
Aug 22, 2023, 02:06 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം കേന്ദ്രസർക്കാർ ആണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിനോട് വിവേചനം കാണിക്കുന്നു എങ്കിൽ അതുമായി ബന്ധപ്പെട്ട വസ്തുതകൾ കാണിക്കാൻ ധനമന്ത്രിയെ വി മുരളീധരൻ വെല്ലുവിളിച്ചു.

ധനകാര്യമന്ത്രാലയത്തിനു കത്തെഴുതി കിട്ടിയ മറുപടിയുടെ കാര്യം ബാലഗോപാൽ പറയുന്നില്ല. ധനമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ്. ഉത്തരവാദിത്വപെട്ട പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയുള്ള പരാമർശം നടത്തരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം സംസ്ഥാന സർക്കാർ ആണ്. നികുതി പിരിയ്ക്കുന്ന കാര്യത്തിൽ കേരളത്തിന്റെ വളർച്ച ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

കേരളത്തിലെ മുഖ്യമന്ത്രി എന്തുകൊണ്ട് നീതി ആയോഗ് മീറ്റിംഗിൽ പങ്കെടുത്തില്ല എന്നദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ജിഎസ്‌ടി വകുപ്പ് കഴിഞ്ഞ ആറു വർഷമായിട്ടും പുനഃസംഘടിപ്പിച്ചിട്ടില്ല, മുഖ്യമന്ത്രി പാർട്ടിമീറ്റിംഗുകൾക്കു വരുന്ന സമയത്തു മാത്രം മന്ത്രിമാരെ കണ്ടിട്ട് കാര്യമില്ല. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ കേന്ദ്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്നും വി മുരളീധരൻ പറഞ്ഞു.

Tags: v muraleedharanKN Balagopal
Share
Tweet
SendShare

Latest stories from this section

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

Latest News

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies