benjamin nethanyahu

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷയാണ് നൽകേണ്ടതെന്ന് ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ...

നെതന്യാഹു ഇപ്പോഴും ജീവിക്കുന്നത് മരിക്കാൻ സമയമായിട്ടില്ലാത്തതിനാൽ; ഒരിക്കൽ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും ; ഭീഷണിയുമായി പുതിയ ഹിസ്ബുള്ള തലവൻ

ബെയ്റൂത്ത് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഭീഷണിയുമായി പുതിയ ഹിസ്ബുള്ള തലവൻ. നെതന്യാഹു ഇപ്പോഴും ജീവിച്ചിരിക്കുന്നത് മരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാൽ ആണെന്ന് ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ...

ഒരു ശക്തിയ്ക്കും എന്നെ പിന്തിരിപ്പിക്കാൻ കഴിയില്ല; വിജയിക്കുന്നതുവരെ ഹമാസിനെതിരെ പോരാടും; ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഹമാസിനെതിരായ പോരാട്ടത്തിൽ നിന്നും തന്നെ ഒന്നിനും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ യുദ്ധത്തിൽ ഇസ്രായേൽ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസതിയ്ക്ക് ...

നെതന്യാഹുവിന് നേരെ ആക്രമണം,സ്വകാര്യ വസതി തകര്‍ന്നു, പിന്നില്‍ ഹിസ്ബുള്ള

  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. കേസ്രിയയിലെ തീരപ്രദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് നേരെയാണ് ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം നടത്തിയത്. ...

ഇമ്മാനുവൽ മാക്രോണിന്റെ നിലപാട് നാണംകെട്ടത് ; രൂക്ഷ വിമർശനവുമായി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന മാക്രോണിന്റെ ആവശ്യമാണ് നെതന്യാഹുവിനെ ...

ഇറാന്റെ മിസൈന്‍ പേടിച്ച് നെതന്യാഹു ഓടിയെന്ന് കള്ളപ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിഭ്രാന്തനായി ് ഓടി രക്ഷപെടുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് ഈ വീഡിയോ ...

ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെടുത്തി ഇസ്രായേൽ; വലിയ തെറ്റ് ചെയ്തു, അനുഭവിക്കാൻ തയ്യാറായിക്കോ എന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടതിലൂടെ ഇറാൻ ഒരു വലിയ തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. അതിനുള്ള മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള ...

ഇറാനുള്‍പ്പെടെ ശാപം, ഇന്ത്യ അനുഗ്രഹം; പാലസ്തീനെ തുടച്ചുനീക്കിയ ഭൂപടം ഉയര്‍ത്തിക്കാട്ടി ഇസ്രായേല്‍ പ്രധാനമന്ത്രി

  യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാനെ പരസ്യമായി വെല്ലുവിളിച്ചും പലസ്തീന്‍ നീക്കം ചെയ്ത ഭൂപടം ഉയര്‍ത്തിക്കാട്ടിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വലത്തേ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ...

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും യൂറോപ്പും സമാധാനത്തിനായി മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇസ്രായേൽ ...

ഇരുമ്പു കോട്ടയൊരുക്കി അമേരിക്ക; മല പോലെ വന്നത് എലി പോലെ പോയി; യുദ്ധം നിർത്തുന്നു ആക്രമിക്കരുതെന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രായേലിനെതിരായ സൈനിക ഓപ്പറേഷൻ ടെഹ്‌റാൻ്റെ ഭാഗത്ത് നിന്ന് "അവസാനിച്ചു" എന്ന് തുറന്ന് പറഞ്ഞ് ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, സർദാർ ബഗേരി. ...

ഇസ്രായേലിന്റെ വിജയം വളരെ അടുത്ത് ;പക്ഷെ ആര് പറഞ്ഞാലും ബന്ദികളെ വിട്ടു നൽകാതെ വെടിനിർത്തൽ നടപ്പിലാക്കില്ല – നെതന്യാഹു

ടെൽ അവീവ്: ഗാസ യുദ്ധത്തിന് വെറും ഒരടി മാത്രം അകലെയാണ് തങ്ങളെന്ന് വെളിപ്പെടുത്തി ഇസ്രായേൽ  പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേ സമയം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുന്നതുവരെ ...

അമേരിക്കയുടെ താക്കീതും വിലപ്പോകില്ല, റാഫ പിടിച്ചടക്കുക തന്നെ ചെയ്യും; തുറന്നടിച്ച് നെതന്യാഹു

ടെൽ അവീവ്: അമേരിക്കയുടെ ശക്തമായ താക്കീത് ഉണ്ടെങ്കിലും ഗാസ മുനമ്പിൻ്റെ തെക്കൻ അതിർത്തിയിലുള്ള റാഫ പട്ടണം പിടിച്ചടക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല എന്ന് വ്യക്തമാക്കി ...

ഐക്യരാഷ്ട്ര സഭയിലും നുഴഞ്ഞു കയറി ഹമാസ്; സഹായധനം നിർത്തി വച്ച് നിരവധി രാജ്യങ്ങൾ

ടെൽ അവീവ്: പലസ്തീൻ അഭയാര്ഥികള്ക്കായുള്ള ജീവകാരുണ്യ സഹായങ്ങൾ കൊടുക്കുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിൽ പൂർണ്ണമായും ഹമാസിന്റെ നുഴഞ്ഞു കയറ്റം നടന്നിട്ടുണ്ട് എന്ന് തുറന്ന് ...

നാല് ദിവസം വെടിനിർത്തൽ; 50 ബന്ദികളുടെ മോചനം; മദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ

ജെറുസലേം: ബന്ദികളുടെ മോചനത്തിനായുള്ള മാദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. ഇതോടെ ബന്ദികളാക്കപ്പെട്ട 50 സ്ത്രീകളുടെ മോചനം സാദ്ധ്യമാകും. വോട്ടെടുപ്പിലൂടെയാണ് കരാറിനെ ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് ...

 ഇസ്രയേൽ-പലസ്തീൻ സംഘർഷം: ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ  നെതന്യാഹു

ടെൽ അവീവ്: യുദ്ധം കഴിഞ്ഞാൽ ഗാസയിലെ ജനങ്ങൾക്ക് ഇസ്രായേൽ  സംരക്ഷണം നല്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ...

യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയമുണ്ട്; ഇപ്പോൾ യുദ്ധമാണ് വേണ്ടത്; ഹമാസിനെ തോൽപ്പിക്കുംവരെ പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള ...

ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം; പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം; ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്നും ഇസ്രായേൽ

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടെ റോക്കറ്റുകൾ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രായേൽ ...

അടുത്ത ഘട്ടത്തിന് റെഡിയല്ലേ? ഗാസയിലെത്തി സൈനികർക്ക് ആത്മവീര്യം പകർന്ന് നെതന്യാഹു; ഹമാസ് കേന്ദ്രങ്ങളിൽ കനത്ത നാശം വിതയ്ക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ

ഗാസ: ഹമാസ് ഭീകരർക്കെതിരെ യുദ്ധമുഖത്ത് നിൽക്കുന്ന സൈനികർക്ക് ആത്മവീര്യം പകരാൻ പടനായകൻ നേരിട്ടെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഗാസ മുനമ്പിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ഇസ്രായേൽ സൈനികർക്ക് ...

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ജെറുസലേം: ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിലെ എല്ലാ അംഗങ്ങളും ' മരിച്ച മനുഷ്യർ' ആണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് ...

തുടക്കത്തിലേ കല്ലുകടി; ഇസ്രായേലില്‍ ജൂതര്‍​ക്കൊപ്പം ഭരണമുന്നണിയില്‍ അറബ് ഇസ്‌ലാമിക് പാര്‍ട്ടി ; എതിര്‍പ്പുമായി അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും

ജറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റി എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ തുടക്കത്തില്‍ ത​ന്നെ എതിർപ്പുകൾ. ആദ്യമായി സഖ്യത്തിന്റെ ഭാഗമായ അറബ് ഇസ്ലാമിക പാര്‍ട്ടിയ്ക്കുള്ളില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist