Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമ്മായിയച്ഛൻ മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല ഞാൻ,റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് വി മുരളീധരൻ

by Brave India Desk
Dec 16, 2023, 06:20 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ ആളല്ല താനെന്നും മുരളീധരൻ പരിഹസിച്ചു.

മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്‌തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനം കേരളത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. സിപിഎമ്മിനെ ഇല്ലാതാക്കാനാണു ശ്രമം. സിപിഎമ്മിനു മേലുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും പിന്തുണ ഇല്ലാതാക്കാനും തുടർന്നും ശ്രമിക്കും. കമ്മ്യൂണിസം ലോകം മുഴുവൻ നാശമേ ഉണ്ടാക്കിയിട്ടുള്ളു. ലോകം മുഴുവൻ കമ്മ്യൂണിസം വലിച്ചെറിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: v muraleedharanCM
Share1
Tweet
SendShare

Latest stories from this section

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘മർകസിലെ സ്ഥാപനങ്ങളിൽ സ്ത്രീകളാകാം, പൊതുവേദിയിൽ പാടില്ലേ?’; കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കാന്തപുരത്തിന്റെ വാക്കുകളും പ്രവൃത്തിയും തമ്മിൽ വലിയ വൈരുദ്ധ്യം ; രൂക്ഷ വിമർശനവുമായി പി ജയരാജൻ

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

Latest News

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies