‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!
ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമായത്ര എണ്ണ വിതരണം ചെയ്യാൻ റഷ്യ പൂർണ്ണ സജ്ജമാണെന്നും, അമേരിക്കയുടേത് വിലകുറഞ്ഞ ഒളിയമ്പുകളും സമ്മർദ്ദ തന്ത്രങ്ങളുമാണെന്നും ഡൽഹിയിലെ റഷ്യൻ അംബാസഡർ ...























