ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. വാരണാസി ലോക്‌സഭാ സീറ്റിൽ മോദി ഉജ്ജ്വല വിജയമാണ് നേടിയത്. വാരണാസിയിൽ 6 ലക്ഷത്തിലധികം വോട്ടുകളാണ് മോദി നേടിയത്. കോൺഗ്രസിന്റെ അജയ് റായിയെ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മോദി വാരണാസിയിൽ സീറ്റുറപ്പിച്ചത്.
Discussion about this post