ഇന്ത്യയുടെ തദ്ദേശീയ യുദ്ധ വിമാനം തേജസ് ഉടന്‍ ഔദ്യോഗകമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ബഹ്റിന് ഉള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ അഭ്യാസം നടത്തിയ ഈ വിമാനത്തിന്റെ അവസാന ഘട്ട പരീക്ഷണങ്ങളിലാണ് ഇന്ത്യ.
എ4പ്ലസ്പ്ലസ് ജനറേഷനില്‍ വരുന്ന തേജസ് വ്യോമസേനയില്‍ എത്തുന്നതോടെ അത് പുതിയ ആവേശമാകും. ഏതാണ്ട് 120 ഒളം മിഗ് 21,27 വിമാനങ്ങള്‍ വ്യോമസേന ഒഴിവാക്കും.
രാജസ്ഥാനിലെ പോക്രാനില്‍ വച്ച് തേജസ് നടത്തിയ അവസാന പരീക്ഷണത്തിന്റെ വീഡിയോ-
Discussion about this post