കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നതിനിടെ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ മാദ്ധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചാരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും ഷംസീർ ആരോപിച്ചു.മാദ്ധ്യമങ്ങളുടെ ഇത്തരത്തിലുള്ള പർവതീകരണം ശരിയായ രീതി അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ചു പോകും.കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട് ആകും. അതിനുശേഷം പുതിയതിന്റെ പിറകെ പോകുമെന്നും ഷംസീർ വിമർശിച്ചു
Discussion about this post