എറണാകുളം: ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്ത് ആണ് മരിച്ചത്. ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത്
ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമെന്നാണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് ഇയാൾ. സംഭവത്തില്‍ എടത്തല പോലീസ് അന്വേഷണം തുടങ്ങി. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Discussion about this post