തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശി അജീഷിൻ്റെ മകൻ അജിത്ത് എജെ യെയാണ് കാണാതായത്. മൂന്ന് ദിവസമായി കാണാനില്ലെന്ന് ആണ് പരാതി.
മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു. അമരവിള എല്‍എംഎസിലെ വിദ്യാർത്ഥിയാണ് അജിത്ത്.
Discussion about this post