കാളികാവിൽ നിന്നും 14കാരിയെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; പെണ്‍കുട്ടി വിവാഹിത; നിര്‍ണായക കണ്ടെത്തലുമായി പോലീസ്
മലപ്പുറം: കാളികാവിൽ നിന്ന് 14കാരിയെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി വിവാഹിതയാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ആണ് കഴിഞ്ഞ മാസം ഒടുവില്‍ കാണാതായത്. ...