Sunday, April 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അക്രമവും ആത്മഹത്യാ ഭീഷണിയും; ലഹരിയ്ക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച് അമ്മ

by Brave India Desk
Mar 21, 2025, 06:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ലഹരിയ്ക്കടിമയായ മകനെ പോലീസിൽ ഏൽപ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂരാണ് സംഭവം. എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റിലായത്. വീട്ടിൽ സ്ഥിരം പ്രശ്‌നം ഉണ്ടാക്കാൻ തുടങ്ങിയ പശ്ചാത്തലത്തിൽ ആയിരുന്നു അമ്മ പോലീസിൽ പരാതി നൽകിയത്.

ദീർഘകാലമായി രാഹുൽ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിന് ശേഷം അടിയ്ക്കടി വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്താറുണ്ടെന്ന് അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്മയ്‌ക്കൊപ്പം മുത്തശ്ശിയും സഹോദരിയും കുഞ്ഞും വീട്ടിൽ ഉണ്ട്.

Stories you may like

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

ലഹരി ഉപയോഗിക്കാൻ കാശില്ലാതെ വരുമ്പോൾ രാഹുൽ വീട്ടിലുള്ളവരോട് ആവശ്യപ്പെടും. ഇത് നൽകാതെ വരുമ്പോഴാണ് ഭീഷണി. അമ്മയെ കൊലപ്പെടുത്തുമെന്ന് ഇയാൾ നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുത്തശ്ശിയെയും സഹോദരിയുടെ കുഞ്ഞിനെയും കൊലപ്പെടുത്തുമെന്നും രാഹുൽ അടിയ്ക്കടി പറയാറുണ്ട്. ആത്മഹത്യാ ഭീഷണിയും പതിവായി മുഴക്കാറുണ്ടെന്ന് അമ്മ പറയുന്നു.

ഇന്നും സമാനമായ രീതിയിൽ രാഹുൽ പണം ചോദിച്ചിരുന്നു. എന്നാൽ നൽകാൻ കഴിയില്ലെന്ന് അമ്മ പറയുകയായിരുന്നു. ഇതോടെയാണ് ഭീഷണി ആരംഭിച്ചത്. തുടർന്ന് അമ്മ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴും രാഹുൽ ഭീഷണി മുഴക്കി. ഇതോടെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇതിന് മുൻപ് പലതവണ മകൻ അക്രമാസക്തൻ ആയിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. ലഹരി ഉപയോഗത്തെ തുടർന്ന് വിമുക്തി കേന്ദ്രത്തിൽ രാഹുലിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഈ ഉദ്യമം ഫലം കണ്ടില്ല. ലഹരി, പോക്‌സോ തുടങ്ങിയ കേസുകളിൽ പ്രതിയാണ് രാഹുൽ.

Tags: policemotherarrestdrugs
ShareTweetSendShare

Latest stories from this section

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

Discussion about this post

Latest News

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies