മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ട് വീണ്ടുമെത്തുന്നു.ഒപ്പമെന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സസ്പെന്‍സ് ചിത്രമാണ് ഒപ്പമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണിതെന്നും അന്ധനായി അഭിനയിക്കുന്ന ത്രില്ലലാണ് താനെന്നും ലാല്‍ പറയുന്നു. സംവിധായകന്റെ മികവ് ചിത്രത്തില്‍ തീര്ച്ചയായവും പ്രതിഫലിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post