Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തലയ്ക്ക് മുകളിലെ വാളാണ് സഞ്ജുവിന്റെ പേടി; ഭയമില്ലാതെ കളിക്കാൻ വിട്ടാൽ അയാൾ ലോകം കീഴടക്കും, മുൻ താരം പറയുന്നത് ഇങ്ങനെ 

by Brave India Desk
Feb 2, 2026, 03:06 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

2026 ടി20 ലോകകപ്പിന് മുന്നോടിയായി മോശം ഫോമിലൂടെ കടന്നുപോകുന്ന സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് ഫോം നഷ്ടപ്പെട്ടതല്ല, മറിച്ച് റൺസ് കണ്ടെത്താൻ കഴിയാത്തത് മാത്രമാണെന്ന് ഉത്തപ്പ നിരീക്ഷിച്ചു.

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതിന് പിന്നാലെ മോശം ഫോമിലുള്ള താരത്തെ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമായി.  എങ്കിലും സഞ്ജുവിനെ ടീം ചേർത്തുപിടിക്കണമെന്നാണ് ഉത്തപ്പയുടെ പക്ഷം.

Stories you may like

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

“വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങളെപ്പോലെ സഞ്ജുവിന്റെ കഴിവും ചോദ്യം ചെയ്യപ്പെടേണ്ടതല്ല. അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു ക്രീസിലിറങ്ങിയാൽ അത് വലിയ ഊർജ്ജമായിരിക്കും നൽകുക. ഓരോ കളിയിൽ പരാജയപ്പെടുമ്പോഴും അടുത്ത മത്സരത്തിൽ പുറത്താകുമെന്ന ഭയം സഞ്ജുവിനെ അലട്ടുന്നുണ്ടാകാം. ഭയമില്ലാതെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് അവസരം നൽകിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.”

ഓരോ കളിയിൽ പരാജയപ്പെടുമ്പോഴും അടുത്ത മത്സരത്തിൽ പുറത്താകുമെന്ന ഭയം സഞ്ജുവിനെ അലട്ടുന്നുണ്ടാകാം. ഭയമില്ലാതെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് അവസരം നൽകിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ഉത്തപ്പ ഓർമ്മിപ്പിച്ചു. 2024-ൽ കളിച്ച 13 മത്സരങ്ങളിൽ 43.60 ശരാശരിയിൽ 180-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ സഞ്ജു തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ആ സഞ്ജു തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags: sanju samsonIINDIAN CRICKET
Share
Tweet
SendShare

Latest stories from this section

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

Latest News

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies