Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ക്യാമറ മാറ്റില്ലെങ്കിൽ നീ താഴെ കിടക്കും; അനുവാദമില്ലാതെ കുടുംബത്തിന്റെ വീഡിയോ പകർത്തിയ ആരാധകന് ക്ലാസന്റെ ‘മാസ്സ് വാണിംഗ്’; വീഡിയോ കാണാം

by Brave India Desk
May 1, 2026, 12:40 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിദേശ താരം ഹെൻറിച്ച് ക്ലാസൻ അനുവാദമില്ലാതെ തന്റെയും കുടുംബത്തിന്റെയും വീഡിയോ പകർത്തിയ ആരാധകന് നൽകുന്ന മുന്നറിയിപ്പിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോയിൽ താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും, ശബ്ദത്തിൽ നിന്ന് ഇത് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററാണെന്ന് ആരാധകർ ഉറപ്പിക്കുന്നുണ്ട്. ഫോണിൽ വീഡിയോ പകർത്തുന്നത് നിർത്തിയില്ലെങ്കിൽ വിവരമറിയുമെന്ന് ക്ലാസൻ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കേൾക്കാം.

“ഇത് ചെയ്യരുത്, സോറി. ഞാൻ പറയുന്നത് വളരെ ശ്രദ്ധിച്ച് കേൾക്കുക, ഇത് ചെയ്യരുത്, ഓക്കെ,” എന്ന് ക്ലാസൻ പറയുന്നുണ്ട്. “ഞാൻ നിങ്ങളോട് വേണ്ട എന്ന് പറഞ്ഞില്ലേ. ദയവായി പോകുക,” താരം കൂട്ടിച്ചേർത്തു. ആരാധകൻ വീണ്ടും വീഡിയോ പകർത്തുകയും എസ്ആർഎച്ച് നന്നായി കളിച്ചു എന്ന് പറയുകയും ചെയ്തപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “വളരെ നന്ദി, പക്ഷേ ഫോട്ടോ എടുക്കരുത്. ഞാൻ തിരിഞ്ഞുനിൽക്കുമ്പോൾ നിങ്ങളെന്റെയോ എന്റെ കുടുംബത്തിന്റെയോ ഫോട്ടോ എടുത്താൽ, ഞാൻ ഉറപ്പ് തരുന്നു, നിന്റെ സ്ഥാനം താഴെയായിരിക്കും (on the floor), ഓക്കെ.”

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

മുംബൈ ഇന്ത്യൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ക്ലാസനെ പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയിൻ രംഗത്തെത്തിയിരുന്നു. മധ്യനിരയിലാണ് ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതെങ്കിലും ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ക്ലാസൻ ഇപ്പോഴും മുൻപന്തിയിലുണ്ടെന്ന് സ്റ്റെയിൻ ചൂണ്ടിക്കാട്ടി.

ഓപ്പണർമാരായ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും ചേർന്ന് 129 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് ക്ലാസൻ ക്രീസിലെത്തിയത്. വെറും 30 പന്തിൽ നിന്ന് പുറത്താകാതെ 65 റൺസാണ് താരം അടിച്ചുകൂട്ടിയത്. സലിൽ അറോറ 10 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ വിജയകരമായ റൺ ചേസാണ് എസ്ആർഎച്ച് സ്വന്തമാക്കിയത്. ഇത് സീസണിലെ അവരുടെ അഞ്ചാമത്തെ തുടർച്ചയായ വിജയമായിരുന്നു.

ഓപ്പണർമാർ മികച്ച തുടക്കം നൽകുന്ന ടീമിൽ, പിന്നീട് മധ്യനിരയിലിറങ്ങി ഇത്രയും മികച്ച സ്കോർ കണ്ടെത്തുന്നത് ക്ലാസന്റെ അസാമാന്യ പ്രതിഭയാണെന്ന് സ്റ്റെയിൻ ജിയോസ്റ്റാറിനോട് പറഞ്ഞു.

“ഓരോ തവണ ക്രീസിലെത്തുമ്പോഴും അദ്ദേഹം പൂർണ്ണ നിയന്ത്രണത്തിലാണെന്ന് തോന്നും. മികച്ച രീതിയിൽ പന്ത് നേരിടുന്ന ക്ലാസന്, തനിക്ക് ആവശ്യമുള്ളപ്പോൾ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാൻ കഴിയും. സ്പിന്നർക്കെതിരെ അദ്ദേഹം നേടിയ ആ റിവേഴ്സ് സിക്സ് അപാരമായിരുന്നു. മികച്ച ഹാൻഡ്-ഐ കോർഡിനേഷനും, കഴിവുകൾക്കൊപ്പം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള അദ്ദേഹത്തിന്റെ മാനസിക കരുത്തുമാണ് ഇതിലൂടെ വ്യക്തമാകുന്നത്,” സ്റ്റെയിൻ കൂട്ടിച്ചേർത്തു.

POV: meeting a foreign cricketer in India…. Dude just give him and his family some privacy for gods sake.

What a man Klaasy 🙏 cinema lo hero villain ki warning ela isthado ala ichadu 😂🔥 good man 🧡#SRH #IPL2026 pic.twitter.com/imwBT2c8wi

— Varun Velamakanti 🦅 (@CricVarunSRH) April 30, 2026

 

Tags: SRHHeinrich Klaasen
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies