ദക്ഷിണാഫ്രിക്കയുടെയും യുഎഇയുടെയും ജഴ്സി ധരിച്ച പാക് ആരാധകന് അവസാനം ഇന്ത്യന്‍ ജഴ്സിയും അണിഞ്ഞു. ഇന്ത്യയെ തോല്പിച്ചാല് പൊട്ടിക്കാന്‍ വച്ചിരുന്ന പടക്കവുമായി പാക് ആരാധകന് ഹര്‍ഷ ഭോഗ്ലയെ കാണാന്‍ സ്റ്റാര്‍ സ്പോര്‍ട്സ് സ്റ്റുഡിയൊവില്‍ എത്തുന്നതാണ് സ്റ്റാര്‍ സ്പോര്ടസിന്റെ പുതിയ മോക്കാ പരസ്യം.
ഇന്ത്യയുടെ അടുത്ത മത്സരം അയര്‍ലണ്ടുമായാണ്. ഈ കളിയില്‍ ഇന്ത്യ ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ലോകകപ്പ് സാധ്യത സജീവമാക്കാന്‍ കഴിയു എന്ന് ആകാശ് ചോപ്ര പറയുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ജഴ്സിയണിഞ്ഞെത്തുന്ന പാക് ആരാധകന് മോക്ക ആശംസിക്കുന്നതാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ പുതിയ പ്രമോഷന് വീഡിയൊ
വീഡിയൊ കാണുക-
Discussion about this post