ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും
തിരുവനന്തപുരം : പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് സിപിഐ. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും എൽഡിഫ് കൺവീനർക്കും കത്ത് നൽകുമെന്ന്...



























