പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം
ന്യൂഡൽഹി : ഡൽഹിയിലെ പെട്രോൾ പമ്പുകളിലും സർവീസ് സ്റ്റേഷനുകളിലും സന്ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ. E20 ഇന്ധനവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികൾ കേൾക്കാനായാണ് കെജ്രിവാളിന്റെ ഈ സന്ദർശനം...



























