Brave India Desk

അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ കാണാൻ ആശുപത്രിയിൽ എത്തിയതിന് മുത്തലാഖ് ; കേസെടുത്ത് പോലീസ്

അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ കാണാൻ ആശുപത്രിയിൽ എത്തിയതിന് മുത്തലാഖ് ; കേസെടുത്ത് പോലീസ്

ഷിംല : ഹിമാചൽ പ്രദേശിൽ മുത്തലാഖ് നിരോധന നിയമപ്രകാരം യുവാവിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയപ്പോൾ ഭാര്യ സന്ദർശിക്കാൻ വന്നതിന്റെ പേരിൽ മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നാണ്...

ഒരു ദിവസം എത്ര തവണ മുഖം കഴുകാം എന്ന് അറിയാമോ ?

ഇടക്കിടക്ക് മുഖം കഴുകുന്നവര്‍ ശ്രദ്ധിക്കുക

മുഖം കഴുകുന്നത് നല്ലതാണ് എന്നാല്‍ ഇതിന്റെ എണ്ണം കൂടുമ്പോഴാണ് അത് പ്രശ്നമുണ്ടാക്കുന്നത്. കാരണം ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അത് നാല്തവണയില്‍ കൂടുതലാവുമ്പോൾ...

കിഷ്ത്വാർ മേഘവിസ്ഫോടനം ; 38 മരണം, 120ലേറെ പേർക്ക് പരിക്ക് ; രക്ഷാപ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

കിഷ്ത്വാർ മേഘവിസ്ഫോടനം ; 38 മരണം, 120ലേറെ പേർക്ക് പരിക്ക് ; രക്ഷാപ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 38 മരണം. 120ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും...

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യത: കേരളത്തിൽ 5 ദിവസം വിവിധ ജില്ലകളിൽയെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസംകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വടക്കൻആന്ധ്രാ പ്രദേശ്...

ഓപ്പറേഷൻ സിന്ദൂറിലെ നിർണായക പങ്ക് ; ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര

ഓപ്പറേഷൻ സിന്ദൂറിലെ നിർണായക പങ്ക് ; ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര ബഹുമതി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്റെ ഭീകര...

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് എതിരല്ല, അന്തസ് ഹനിക്കാൻ പാടില്ല : ബാലാവകാശ കമ്മിഷൻ

അദ്ധ്യാപകർ  സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിനു ബാലാവകാശ കമ്മിഷൻഎതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശകമ്മീഷൻ അംഗം ബി. മോഹൻ കുമാര്‍.   മറ്റു...

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; നടി മീനു മുനീർ അറസ്റ്റിൽ

ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു : നടി മിനു മുനീർ പിടിയിൽ

ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ രാത്രി ആലുവയിലെത്തിയാണ്മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്....

ആദരവ്; ഒഡീഷ തീരത്ത് കണ്ടെത്തിയ പുതിയ ഇനം കടൽ ജീവികൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേരിട്ടു

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു:കേരളത്തിൽ 11 പേര്‍ അർഹരായി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 758 പേര്‍ക്ക്സ്തുത്യര്‍ഹ സേവനത്തിനുമായി ആകെ 1090 പേര്‍ക്കാണ്...

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

നിയമസഭയില്‍ യോഗിയെ പ്രകീര്‍ത്തിച്ചു,എസ്പി എംഎല്‍എയെ പുറത്താക്കി അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും  രംഗത്തെത്തിയ പ്രതിപക്ഷ എംഎല്‍എയെ പുറത്താക്കി. യുപി നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗമായ പൂജാപാലിനെ ആണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്....

ഇന്ത്യക്കെതിരെ അജണ്ട വച്ച് പ്രവർത്തനം, അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യു.എസിലെ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; നടപടി വേണമെന്ന് ഇന്ത്യ

അമേരിക്കയിലെ ഇന്ത്യാനയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. ഓഗസ്റ്റ് 10 ന് രാത്രിഇന്ത്യാനയിലെ ഗ്രീൻവുഡിലുള്ള ബാപ്സ് (ബിഎപിഎസ്) സ്വാമിനാരായൺ ക്ഷേത്രത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്.   ക്ഷേത്രഫലകത്തിൽ ഇന്ത്യയ്ക്കും...

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

എംആർ അജിത് കുമാറിന് തിരിച്ചടി: ക്ലീൻചിറ്റ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിതള്ളി.   അജിത് കുമാർ...

പഹൽഗാമിൽ സംഭവിച്ചത് അവഗണിക്കാൻ കഴിയില്ല ; ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

പഹൽഗാമിൽ സംഭവിച്ചത് അവഗണിക്കാൻ കഴിയില്ല ; ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡൽഹി : ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന കാര്യം...

പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതിന് തെളിവുകൾ ഉണ്ട് ; ഇന്ത്യൻ വ്യോമസേന മേധാവിയെ ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ

പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതിന് തെളിവുകൾ ഉണ്ട് ; ഇന്ത്യൻ വ്യോമസേന മേധാവിയെ ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ

വിയന്ന : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ 6 യുദ്ധവിമാനങ്ങൾ എങ്കിലും വെടിവെച്ചിട്ടു എന്ന ഇന്ത്യൻ വ്യോമസേന മേധാവിയുടെ പ്രസ്താവന ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ....

വിട വാങ്ങി വെസ് പേസ് ; ഇന്ത്യൻ കായിക രംഗത്തെ അതുല്യ പ്രതിഭ ; 1972 മ്യൂണിക്ക് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ്

വിട വാങ്ങി വെസ് പേസ് ; ഇന്ത്യൻ കായിക രംഗത്തെ അതുല്യ പ്രതിഭ ; 1972 മ്യൂണിക്ക് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ്

കൊൽക്കത്ത : ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഇതിഹാസ ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവാണ്....

കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ; നടൻ ദർശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ; നടൻ ദർശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി വധക്കേസിൽ കർണാടക ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് സുപ്രീംകോടതി...

233 പേർക്ക് ധീരതാ മെഡൽ ; 99 പേർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകൾ ; 1090 പേർക്ക് മെഡലുകൾ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

233 പേർക്ക് ധീരതാ മെഡൽ ; 99 പേർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകൾ ; 1090 പേർക്ക് മെഡലുകൾ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : 2025 ലെ സ്വാതന്ത്ര്യദിനത്തിൽ, 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 233 പേരാണ് ധീരതയ്ക്കുള്ള മെഡൽ നേടിയത്....

ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ; എണ്ണമറ്റ ആളുകൾ അനുഭവിച്ച വേദന ഓർമ്മിക്കാനുള്ള ദിവസമെന്ന് പ്രധാനമന്ത്രി

ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ; എണ്ണമറ്റ ആളുകൾ അനുഭവിച്ച വേദന ഓർമ്മിക്കാനുള്ള ദിവസമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ആചരിക്കുകയാണ്. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യാവിഭജനം എന്ന്...

‘ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’ ; പുടിനെതിരെ ഭീഷണിയുമായി ട്രംപ് ; നോബൽ സമ്മാന ആഗ്രഹം പൊളിയുമോ എന്ന് ആശങ്ക

‘ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’ ; പുടിനെതിരെ ഭീഷണിയുമായി ട്രംപ് ; നോബൽ സമ്മാന ആഗ്രഹം പൊളിയുമോ എന്ന് ആശങ്ക

വാഷിംഗ്ടൺ : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെതിരെ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ്...

റായ്ബറേലി മണ്ഡലത്തിൽ ഒരു വീട്ടിൽ 27 വോട്ടർമാർ ; വീട് നമ്പർ പൂജ്യം ഉള്ള നിരവധി വോട്ടർമാരും ; രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം തട്ടിപ്പിലൂടെയോ?

റായ്ബറേലി മണ്ഡലത്തിൽ ഒരു വീട്ടിൽ 27 വോട്ടർമാർ ; വീട് നമ്പർ പൂജ്യം ഉള്ള നിരവധി വോട്ടർമാരും ; രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം തട്ടിപ്പിലൂടെയോ?

ന്യൂഡൽഹി : റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ബിജെപി. റായ്ബറേലി മണ്ഡലത്തിൽ നിരവധി വോട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന്...

വ്യാജ വോട്ടിൽ കേരളം തന്നെ നമ്പർ വൺ ; കോഴിക്കോട് കോർപ്പറേഷനിൽ ഒരു വീട്ടു നമ്പറിൽ 327 വോട്ടർമാർ ; ആരോപണവുമായി എം കെ മുനീർ

വ്യാജ വോട്ടിൽ കേരളം തന്നെ നമ്പർ വൺ ; കോഴിക്കോട് കോർപ്പറേഷനിൽ ഒരു വീട്ടു നമ്പറിൽ 327 വോട്ടർമാർ ; ആരോപണവുമായി എം കെ മുനീർ

കോഴിക്കോട് : വോട്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന വോട്ട് ക്രമക്കേട് വെളിപ്പെടുത്തി മുസ്ലിം ലീഗ്. കോഴിക്കോട് കോർപ്പറേഷനിൽ നിരവധി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്...

Page 221 of 3874 1 220 221 222 3,874

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist